Saturday, November 04, 2006

ജാഗ്രതൈ...

ജാഗ്രതൈ... എന്തും കരളാന്‍ തയ്യാറായി ഞാന്‍ വരുന്നു. തൊലിക്കട്ടി കുറഞ്ഞ ബൂലോക വാസികള്‍ സൂക്ഷിക്കുക

5 Comments:

At November 04, 2006 , Blogger chundeli said...

ദേ ഞാന്‍ വന്നു... എല്ലാര്‍ക്കും സുഖമല്ലേ?

 
At November 04, 2006 , Anonymous Anonymous said...

എന്തോന്നു നീ കരണ്ടും നീ നിന്‍റെ തലവഴിപോലും എഴുതാതെ എന്തോന്നാടാ കരന്‍റുന്നതു.നീ ആരെ പേടിച്ചാട നിന്‍റെ ഒരു വിവരവും ഇല്ലതെ ബ്ലോഗാന്‍ വന്നേക്കുന്നതു്.ഓടട...................Bഃറ്റ്റ്റ്റ് Bറ്

 
At November 05, 2006 , Blogger Rasheed Chalil said...

തുടക്കം തന്നെ തൊലിക്കട്ടി ടെസ്റ്റ് ചെയ്താണല്ലോ ചുണ്ടലീ... സ്വാഗതം കെട്ടോ

 
At November 05, 2006 , Blogger സു | Su said...

ഞാന്‍ പേടിച്ചു.

സ്വാഗതം. :)

 
At November 05, 2006 , Blogger mydailypassiveincome said...

ഹഹ..

സ്വാഗതം ചുണ്ടെലീ.......

 

Post a Comment

Subscribe to Post Comments [Atom]

<< Home