Wednesday, February 07, 2007

അക്കങ്ങളുടെ ഘോഷയാത്രയില്‍
അതിക്രമിച്ചു കടന്നപ്പോഴാണ്‌
ഠ പിടിയിലായത്‌
രൂപസാദൃശ്യം ബന്ധുത്വമല്ലെന്ന്‌
പൂജ്യം സാക്ഷി പറഞ്ഞപ്പോള്‍
ഠ നാടു കടത്തപ്പെട്ടു
പാഠം വിട്ട ഠ പടി കടന്ന്‌
പുസ്തകത്താളുകള്‍ ക്കുള്ളില്
‍ത ടവിലായി

5 Comments:

At February 07, 2007 , Blogger chundeli said...

ഒരു ഠ പുരാണം ഒന്നു വായിച്ചു പോകൂ

 
At February 07, 2007 , Blogger സുല്‍ |Sul said...

‘ഠ’ ക്കു ‘ഠപേ....‘ എന്നൊരു തേങ്ങ.
പീന്നെയൊരു കാര്യം,

ഠ എന്റെ ഇഷ്ടാക്ഷരം.
അതിനു മുന്നിലൊരേകാരവും
തുടര്‍ന്നഞ്ചാറ് കുത്തുകളും
ഉടക്കാം തേങ്ങ പോസ്റ്റുകളില്‍
കേറിയിറങ്ങാം കൈനീട്ടം നല്‍കാം.
ഠ എന്റെ ഇഷ്ടാക്ഷരം.

-സുല്‍

 
At February 08, 2007 , Anonymous Anonymous said...

:)

 
At March 13, 2007 , Blogger എന്‍റെ ഗുരുനാഥന്‍ said...

ഠ കാരം മനസ്സിലാക്കിത്തന്ന ചുണ്ടെലിയ്ക്കഭിവാദ്യങ്ങള്‍

 
At December 27, 2010 , Blogger Unknown said...

:)

 

Post a Comment

Subscribe to Post Comments [Atom]

<< Home